Share this Article
ഷിരുരിലിലേ മണ്ണിടിച്ചില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനര്‍ ആരംഭിക്കും
Shirur landslide

ഷിരുരിലിലേ മണ്ണിടിച്ചില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനര്‍ ആരംഭിക്കും. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നത്തെ പരിശോധന. ക്രെയിന്‍  ഉപയോഗിച്ച്  പുഴയില്‍ അടിഞ്ഞുകൂടിയ മരക്കഷണങ്ങളും മറ്റ് വസ്തുക്കളും  പുറത്തെത്തികുന്നയാണ് ഇന്നത്തെ ലക്ഷ്യം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories