Share this Article
തെരച്ചിലിനായി അനുമതി ലഭിച്ചു, കുടുംബങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന്‌ ഈശ്വര്‍ മാല്‍പെ
Ishwar Malpe

തെരച്ചിലിനായി അനുമതി ലഭിച്ചെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ. ഗംഗാവലി പുഴയിലെ അടിത്തട്ട് കാണാമെന്നും അത് തെരച്ചിലിന് അനുകൂലമാണെന്നും ഈശ്വര്‍ മാല്‍പെ.

നേവി മാര്‍ക്ക് ചെയ്ത ഭാഗത്ത് തെരച്ചില്‍ നടത്തുമെന്നും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നും മാല്‍പേ പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories