Share this Article
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് ആറിന്
വെബ് ടീം
posted on 11-10-2023
1 min read
cm pressmeet today evening

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട്മാധ്യമങ്ങളെ കാണും. വാർത്താസമ്മേളനം വൈകിട്ട് ആറിന്.  സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താസമ്മേളനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories