Share this Article
Union Budget
വലിയ വില കൊടുക്കേണ്ടിവരും ; ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഇസ്രായേലിന്റെ താക്കീത്
Netanyahu

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഉടന്‍ തിരിച്ചടിയെന്ന് ഇസ്രായേല്‍.വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രസിഡന്‍റ് നെതന്യാഹൂ.ഇസ്രായേലിലേക്ക് ഇറാന്‍ തൊടുത്തത് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍. ടെല്‍ അവീവിലെ വെടിവെയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories