Share this Article
തൂണേരി ഷിബിന്‍ വധക്കേസ്; വിദേശത്തുള്ള ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം
Shibin Murder Case

തൂണേരി ഷിബിന്‍ വധക്കേസില്‍ വിദേശത്തുള്ള ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിലിന് എതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. നാദാപുരം പോലീസ് ഹൈക്കോടതിയിലെ ഗവ പ്ലീഡറില്‍ നിന്ന് നിയമോപദേശം തേടി. കേസില്‍ പ്രതികളായ ഏഴ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇസ്മയില്‍ ഒഴികെയുള്ള ആറു പ്രതികളും വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories