Share this Article
ADM നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമോ എന്നതില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
death of ADM Naveen Babu case

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമോ എന്നതില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയതോടെയാണ് കളക്ടറുടെ മൊഴി കളക്ടർക്ക് തന്നെ കുരുക്കാകുന്നത്. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയില്‍ റവന്യൂ മന്ത്രിക്ക് അതൃപ്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories