Share this Article
ഇസ്രയേലിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഹിസ്ബുള്ള
Hezbollah launched a drone attack on Israel

ഇസ്രയേലിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഹെസ്ബുള്ള . ഹൈഫ നഗരത്തിനടുത്തുള്ള ബെന്യാമിനയില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 4 ഇസ്രയേലി സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ സൈന്യം അറിയിച്ചു. കൂടുതല്‍ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories