Share this Article
ദുരന്തമുഖത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനവുമായി കേരളവിഷന്‍
Kerala Vision with free internet service in the face of disaster

ദുരന്തമുഖത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനവുമായി കേരളവിഷന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കി.

റിപ്പണ്‍ എച്ച്.എസ് ദുരിതാശ്വാസ ക്യാമ്പ്, അരപ്പറ്റ സിഎംഎസ് എച്ച്.എസ് ദുരിതാശ്വാസ ക്യാമ്പ്, മേപ്പാടി ഗവണ്‍മെന്റ് എച്ച്.എസ് ക്യാമ്പ്, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ് ക്യാമ്പ്, കോട്ടനാട് യുപിഎസ് റിലീഫ് ക്യാമ്പ്, ചുണ്ടലെ സെന്റ് ജോസഫ് എച്ച്.എസ് ക്യാമ്പ്, ചോരല്‍മല കണ്‍ട്രോള്‍ സെന്റര്‍.മേപ്പാടി എസ്‌ജെ ബോയ്‌സ് എച്ച്.എസ് ക്യാമ്പ്, ക്യാമ്പ് മെസ് കല്ലടി എന്നിവിടങ്ങളിലാണ് സൗജന്യ സേവനം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories