Share this Article
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ല എന്ന പൊലീസ് നിലപാട് ശരിയല്ലെന്ന് നിയമവിദഗ്ധര്‍
Hema Committee report


ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പൊലീസിന് സ്വമേധയ കേസെടുക്കാമെന്ന് നിയമ വിദഗ്ധര്‍. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. കേസെടുക്കാനാകില്ല എന്ന പൊലീസ് നിലപാട് ശരിയല്ലെന്നും നിയമവിദഗ്ധര്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories