Share this Article
Union Budget
ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കര്‍ണാടക സ്വദേശി ജഗനാദിന് വേണ്ടി കണ്ണീരോടെ കുടുംബം
jagannadh

ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കര്‍ണാടക സ്വദേശി  ജഗനാദിന് വേണ്ടി കണ്ണിരോടെ കാത്തിരിക്കുകയാണ്  കുടുംബം. 20 വര്‍ഷമായി ലക്ഷ്മണ നായികിന്റെ ചായക്കടയിലെ ജീവനക്കാരനായിരുന്നു  ജഗനാദ്. തന്റെ പിതാവിന്റെ, മൃതദേഹമെങ്കിലും കണ്ടെത്തി തരണമെന്നാണ് മകള്‍ ഋതിക ആവശ്യപ്പെടുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories