ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീം കോടതി.പരാതിക്കാരന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഹര്‍ജി പ്രശസ്തിക്കു വേണ്ടിയുള്ള ശ്രമമെന്ന് സുപ്രീം കോടതി.