Share this Article
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ SFIO യുടെ നടപടി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
 CM's daughter

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ SFIO യുടെ നടപടി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വീണാ വിജയന്റെ പേരിലുള്ള കോഴ ആരോപണത്തിലും സഭയില്‍ പ്രതിഷേധത്തിന് സാധ്യത. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും ആരോപണം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories