എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.അതേസമയം മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും. എഡിഎമ്മിനെതിരെ പരാതി നൽകിയ ടി.വി പ്രശാന്തൻ്റെയും മൊഴിയും രേഖപ്പെടുത്തും