Share this Article
പി പി ദിവ്യയുടെ ജ്യാമ്യാപേക്ഷയില്‍ വിധി ഇന്ന്
pp divya

എഡിഎം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നല്‍കിയ  മൂന്‍കൂര്‍  ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി പരിഗണിക്കും. നിലവില്‍  ഒളിവില്‍  കഴിയുന്ന ദിവ്യക്കെതിരെ ശക്തമായ  തെളിവുകള്‍  പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories