ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഇല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. പല ചര്‍ച്ചകളും ഉണ്ടാകും. തീരുമാനം എടുത്താല്‍ പിന്നോട്ട് പോകാനാകില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.