ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കുന്നതാണെന്നും പല നടിമാരും ലൈംഗിക പീഡനം സഹിച്ചാണ് സിനിമ രംഗത്ത് തുടരുന്നതെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്. സിനിമ വ്യവസായത്തെ സംരക്ഷിക്കണം, തെറ്റു ചെയ്യുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും എം.വി ജയരാജന് പറഞ്ഞു.