ലോക പ്രശ്‌സത തബല വിദ്വാനായ ഉസ്താസ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു.ഹൃദയം ശ്വാസകോശം സംബന്ധമായ രോഗത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.നാലുതവണ ഗ്രാമി അവാര്‍ഡ്, പത്മഭൂഷണ്‍ എന്നീ അവാര്‍ഡുകള്‍ നേടിയിരുന്നു