Share this Article
സ്വാമിമാരേ, കൈയ്യില്‍ ഒരു ബിഎസ്എന്‍എല്‍ സിം കൂടി കരുതിക്കോളൂ;ശബരിമലയില്‍ തീര്‍ത്ഥാടകര്‍ വലയുന്നു
Absence of mobile coverage for networks except BSNL at Sabarimala

ശബരിമലയില്‍ ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള നെറ്റ്വര്‍ക്കുകള്‍ക്ക് മൊബൈല്‍ കവറേജ് ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. കൂട്ടംതെറ്റി പോകുന്ന സ്വാമിമാര്‍ അടക്കം പരസ്പരം ബന്ധപ്പെടാന്‍ കഴിയാതെ വലയുന്നത് സന്നിധാനത്തെ സ്ഥിരം കാഴ്ച്ചയായി മാറുകയാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories