Share this Article
image
ഡല്‍ഹിക്ക് വനിത മുഖ്യമന്ത്രി
Atishi Marlena

അതിഷി മര്‍ലേന ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. എഎപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത അതിഷി, സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ്. അരവിന്ദ് കെജ്‌രിവാള്‍ വൈകിട്ട് ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories