Share this Article
Union Budget
അയ്യപ്പനെ കാണാന്‍... 55000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മണിരത്‌നം സ്വാമിയും കൂട്ടരും
Sabarimala News; Mani Ratnam Swamy and his team travelled 55000 km on foot to meet Ayyappan

അയ്യപ്പ ദര്‍ശനത്തിനായി 55000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മണിരത്‌നം നായിടു സ്വാമിയും കൂട്ടരും. തുടര്‍ച്ചയായ 36 മത്തെ വര്‍ഷമാണ് നായിടുവിന്റെ വണ്ടിപ്പെരിയാര്‍ സത്രം വഴി സന്നിദാനത്തേക്കുള്ള തീര്‍ത്ഥാടനം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories