Share this Article
പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച് എം.ബി.രാജേഷ്
MB Rajesh


പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. നാടകം ഇനിയും അരങ്ങേറുമെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories