Share this Article
Union Budget
നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എന്‍എസ്എസ്
NSS Plan to protest against Niyama Sabha Speaker A.N Shamseer

വിവാദ പ്രസംഗത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എന്‍എസ്എസ്. സംസ്ഥാന വ്യാപകമായി ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. തിരുവനന്തപുരത്ത് പഴവങ്ങാടി മുതല്‍ പാളയം വരെ നാമജപ ഘോഷയാത്ര നടത്തും. 

പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഗണപതി ഹോം നടത്താന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍രംഗത്തെത്തിയിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories