തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍..ഹൈദരാബാദ് പൊലീസിലെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ജൂബിലി ഹില്‍സിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്.നടപടി പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതില്‍. നടനെതിരെ ചുമത്തിയത് മനപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍.