സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ത്യ മുന്നണി. ഹിന്‍ഡന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തലില്‍ ജെപിസി രൂപീകരണക്കണമെന്നം സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇ.ഡി ഓഫീസുകള്‍ ഉപരോധിക്കും.