Share this Article
2024ലും ഞങ്ങൾ തന്നെ അധികാരത്തില്‍ എത്തും ; നരേന്ദ്രമോദി
We will come to power in 2024; Narendra Modi

2024ലും അധികാരത്തില്‍ എത്തുമെന്ന് നരേന്ദ്രമോദി. ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയല്ലാതെ മറ്റൊരു ബദലില്ല. രാജ്യത്ത് ഒരു സാമ്പാര്‍ മുന്നണി സര്‍ക്കാരിന്റെ ആവശ്യമില്ലെന്നും നരേന്ദ്രമോദി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories