പാര്‍ലമെന്റ് ആരംഭിക്കുന്നതിനു മുന്‍പേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സഭയെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേദിയാക്കുന്നുവെന്നും വിമര്‍ശം. അധികാരക്കൊതിയുള്ള പാര്‍ട്ടികളെ ജനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞെന്നും പ്രധാനമന്ത്രി.