Share this Article
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
CPM


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് ആണ് സര്‍ക്കാര്‍ നിലപാട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ആളുകള്‍ക്കെതിരെ  നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കാനുള്ള വഴികള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേയ്ക്കും.

ഒപ്പം റിപ്പോര്‍ട്ട് മുഴുവനായി കൈമാറണം എന്ന ഹൈക്കോടതി നിലപാട് കൂടി ചര്‍ച്ച ആയേക്കും. അതേസമയം, കാഫിര്‍ വിവാദത്തിലും സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories