Share this Article
ഗാസയിലെ വാര്‍ത്താവിതരണ സംവിധാനം നിലച്ചു; ഒറ്റപ്പെട്ടത് ലക്ഷക്കണക്കിന് ആളുകള്‍
Gaza news system shut down

ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഗാസയിലെ വാര്‍ത്താവിതരണ സംവിധാനം നിലച്ചു. ഗാസ മുനമ്പിലെ നെറ്റ്വര്‍ക്ക് നിലച്ചതായി വാര്‍ത്താവിതരണ കമ്പനികളാണ് അറിയിച്ചു. ഇതോടെ 2.3 ദശലക്ഷം ആളുകളാണ്  ഒറ്റപ്പെട്ടത്  .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories