Share this Article
എഡിഎമ്മിന്റെ മരണം; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും
pp divya

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി ബോധപൂര്‍വം വൈകിപ്പിച്ചതിനും കോഴ വാങ്ങിയതിനും തെളിവ് കിട്ടിയിട്ടില്ലെന്ന് സൂചന.  നിലവില്‍ പിപി ദിവ്യയില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories