Share this Article
കാനഡയിലെ ഖലിസ്ഥാന്‍ ആക്രമണം; 3 പേർ അറസ്റ്റിൽ
Khalistan Extremists Attack in Canada

കാനഡയിലെ ഖലിസ്ഥാന്‍ ആക്രമണത്തിൽ 3 പേർ അറസ്റ്റിൽ .കാനഡ ബ്രാംപ്റ്റണിലെ ഹിന്ദുക്ഷേത്രപരിസരതാണ്  ഖലിസ്ഥാന്‍ ആക്രമണം നടത്തിയത് . ഖലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തരെ ആക്രമിക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories