Share this Article
എഞ്ചിനീയറിങ് കോളേജ് വനിത ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി; സംഭവം ആന്ധ്രപ്രദേശില്‍
Andhra Pradesh news

ആന്ധ്രപ്രദേശില്‍ എഞ്ചിനീയറിങ് കോളേജില്‍ വനിത ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തിയതായി കണ്ടെത്തല്‍. സംഭവത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥി അറസ്റ്റിലായി. ഹോസ്റ്റലില്‍ വന്‍ പ്രതിഷേധം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories