Share this Article
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയ പോര് മുറുകുന്നു ,മന്ത്രിമാരില്‍ പോലും ഭിന്ന അഭിപ്രായം
Hema Committee

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയ പോര് മുറുകുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ കേസെടുക്കുന്ന കാര്യങ്ങളില്‍ മന്ത്രിമാരില്‍ പോലും വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories