Share this Article
ഫോണ്‍ ചോര്‍ത്തല്‍; പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്
PV Anwar

ഫോണ്‍ ചോര്‍ത്തലില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്. കോട്ടയം സ്വദേശിയുടെ പരാതിയില്‍ കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.

അതേസമയം പി.വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗം വൈകീട്ട് ആറരയ്ക്ക് നിലമ്പൂരിലെ ചന്തക്കുന്നില്‍ നടക്കും. സിപിഐഎമ്മുമായുള്ള ഭിന്നത വിശദീകരിക്കും. കൂടുതല്‍ രേഖകളും തെളിവുകളും പുറത്തുവിടുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories