Share this Article
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
rain

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകി. ന്യൂനമർദ്ദ പാത്തിയും ചക്രവാതചുഴിയും നിലനിൽക്കുന്നതാണ് നിലവിലെ മഴക്ക് കാരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories