Share this Article
'ബംഗ്ലദേശില്‍ വീണ്ടും കലാപം' പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജിയാവശ്യപ്പെട്ടാണ് പ്രക്ഷോഭം
riots in Bangladesh

ബംഗ്ലദേശില്‍ വീണ്ടും കലാപം. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories