സപ്ലൈകോയിലെ വില വര്‍ദ്ധനവ് ന്യായീകരിച്ച് മന്ത്രി ജി ആര്‍ അനില്‍. സബ്‌സിഡി നല്‍കിയതിൻ്റെ ആയിരം കോടിയോളം രൂപ സപ്ലൈകോയ്ക്ക് ബാധ്യതയാണ്. പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം മാര്‍ജിന്‍ കുറച്ചാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുന്നതെന്നും പൊതുമേഖലാ സ്ഥാപനം നിലനില്‍ക്കണമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.