Share this Article
ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ? പേജര്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ലെബനന്‍
Lebanon pager explosion

പേജര്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ലബനോന്‍. സ്‌ഫോടനങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 3000-ത്തിനടുത്ത് ആളുകള്‍ക്ക് പരിക്കേറ്റു. 200 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്ന് ഹിസ്ബുള്ള ആരോപിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories