Share this Article
NDA സ്ഥാനാർഥി: അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയില്‍’; തള്ളാതെ കെ.സുരേന്ദ്രന്‍
വെബ് ടീം
posted on 12-08-2023
1 min read

തൃശൂർ:ഉപതെരഞ്ഞെടുപ്പ് ആവേശത്തിലായ പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയുടെ പേര് തള്ളാതെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പല പേരുകള്‍ ചര്‍ച്ചയിലുണ്ട്, എന്‍.ഹരിയും സാധ്യതാപ്പട്ടികയിലുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories