Share this Article
ഹരിയാനയില്‍ വൻ ട്വിസ്റ്റ് ; ബിജെപി മുന്നിൽ
election

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണല്‍ തുടരുന്നു. ഹരിയാനയില്‍ വൻ ട്വിസ്റ്റ്, കോൺഗ്രസ്സും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടം.ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories