Share this Article
image
ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് മുറുകുന്നു; മുഖ്യമന്ത്രിക്ക് വീണ്ടും കത്തയക്കാന്‍ രാജ്ഭവന്‍
Governor-Chief Minister

ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് മുറുകുന്നു. ദി ഹിന്ദുവിലെ അഭിമുഖം ആയുധമാക്കി മുഖ്യമന്ത്രിയ്ക്ക് കത്തയയ്ക്കാന്‍ രാജ്ഭവന്റെ നീക്കം. അച്ചടിച്ചു വന്നത് തെറ്റെങ്കില്‍ എന്ത് നടപടിയെടുത്തതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെടും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories