Share this Article
Flipkart ads
നാട്ടിക വാഹനാപകടം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും; ഗണേഷ് കുമാര്‍
ganesh kumar

നാട്ടിക വാഹനാപകടത്തില്‍ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്.ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. രാത്രികാല പരിശോധന കര്‍ശനമാക്കും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories