സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭലിലേക്കുള്ള യാത്രക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. ഡൽഹി -യുപി അതിര്‍ത്തിയില്ലാണ് എംപിമാരായ പ്രിയങ്കഗാന്ധി എം.പി, കെസി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് സംഘത്തെ തടഞ്ഞത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ