വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനത്തിന്റെ പുതിയ പാതകള്‍ തുറക്കുകയാണ്. കേന്ദ്രസര്‍ക്കാരും അസം സര്‍ക്കാരും ഉള്‍ഫയും ചേര്‍ന്നുള്ള പുതിയ ത്രികക്ഷി കരാര്‍ യാഥാര്‍ത്ഥ്യമായി.