Share this Article
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ഹൈകോടതി
highcourt

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ഹൈകോടതി. സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് കോടതിയുടെ പരാമര്‍ശം. 2021 ല്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നും കോടതിയുടെ ചോദ്യം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories