അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ആരോഗ്യ വിഭാഗം ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്നും 18% പലിശ സഹിതം പണം തിരിച്ചു പിടിക്കാനും ഉത്തരവ്.