രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് ചേരും. അദാനി, സംഭല്‍ വിഷയങ്ങളില്‍ ഇരുസഭകളിലും പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. അടിയന്തരപ്രമേയത്തിന് ലോക്‌സഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ