Share this Article
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട സിനിമാ കോണ്‍ക്ലേവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍
Hema Committee


എതിര്‍പ്പുകള്‍ക്കിടിയില്‍  സിനിമാ കോണ്‍ക്ലേവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍.ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് കോണ്‍ക്ലേവിന്‍ ചുമതല നല്‍കി. നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താനാണ് തീരുമാനം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories