കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിതില് പ്രതിഷേധം ശക്തം. രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. നാളെ രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ പണിമുടക്കി പ്രതിഷേധിക്കും.