Share this Article
പൂഞ്ചിൽ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
വെബ് ടീം
posted on 21-12-2023
1 min read
terrorist attack at POONCH

ശ്രീന​ഗർ: ജമ്മു കശ്മീരിൽ 2 സൈനിക വാഹനങ്ങൾക്ക്  നേരെ ഭീകരാക്രമണം. പൂഞ്ചിലാണ് തീവ്രവാദികൾ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. മൂന്നു കരസേനാ ജവാന്മാർക്ക് വീരമൃത്യു.മൂന്നു ജവാന്മാർക്ക് പരിക്കുണ്ട്പൂഞ്ചിലെ താനാമണ്ടി മേഖലയിൽ വച്ചാണ് ആക്രമണം. 


കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories