Share this Article
ഷൂ എറിഞ്ഞത് വൈകാരികമായ പ്രതിഷേധമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍
KSU State President Aloysius Xavier said the shoe throwing was an emotional protest

നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കേസില്‍ അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ഷൂ എറിഞ്ഞത് വൈകാരികമായ പ്രതിഷേധമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. ഇത്തരം പ്രതിഷേധങ്ങള്‍ ഇനി ഉണ്ടാകില്ല എന്നും സേവിയര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories